Thursday, February 14, 2008

E-ശല്യം

എന്തിനാണ് ചിലര്‍ കിട്ടുന്ന ചപ്പ് ചവര്‍ മെയിലൊക്കെ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യുന്നത്? ഇവര്‍ക്കൊന്നും വേറെ പണിയില്ലേ?

5 comments:

കാപ്പിലാന്‍ said...

good

siva // ശിവ said...

എന്തിനാണ് ചിലര്‍ ഇതൊക്കെ ബ്ലോഗ്‌ പോസ്റ്റ്‌ ആക്കുന്നത്‌? ഇവര്‍ക്കൊന്നും വേറെ പണിയില്ലേ?

ഹേമന്ത് | Hemanth said...

സായിപ്പിന്റെ ചിലവില്‍ ഇന്റര്‍നെറ്റ് ബാന്റ്വിഡ്ത് കിട്ടുന്നവര്‍ക്ക് സ്വന്തം കാശിന് ഇന്റര്‍നെറ്റ് ബാന്റ്വിഡ്ത് വാങ്ങുന്നവന്റെ വിഷമം മനസ്സിലാവില്ല..............

ഏ.ആര്‍. നജീം said...

പക്ഷേ, ഒരുപക്ഷേ കാണാതെ പോയിരുന്നെങ്കില്‍ വലിയ നഷ്ടമാകുമായിരുന്ന പല മെയിലുകളും ഇതിലൂടെ കിട്ടാറുണ്ടെന്നതും സത്യമാണ്. അത് നശിപ്പിക്കാന്‍ കേവലും ഒരു ക്ലിക്കിന്റെ ജോലിയല്ലേ ഉള്ളൂ...

എല്ലാത്തിനും ഇങ്ങനെ കുറ്റം കണ്ടുപിടിച്ചാണോ മലയാളികളെ നന്നാക്കാനിറങ്ങിയത്.. ?

ഹേമന്ത് | Hemanth said...

ഒരു കുറ്റവും പറയാനില്ലാത്തതിനെ നാം perfect എന്നുപറയും. അങ്ങനെയുള്ള മലയാളികള്‍ ആണ് എന്റെ ലക്ഷ്യം.(സിനിമയിലൊക്കെ പറയുന്നതുപോലെ എന്തു മനോഹരമായ നടക്കാത്ത സ്വപ്നം......)

കുറ്റം പറയുന്നതാണോ കുറ്റം ചെയ്യുന്നതാണോ തെറ്റ്?