മലയാളികളെ നന്നാക്കുവാന്‍ പറ്റുമോ എന്ന് അറിയാന്‍ വേണ്ടിയാണ് ഇതു തുടങ്ങിയത്. നന്നാകുവാന്‍ ആഗ്രഹമുള്ളവര്‍ക്കും മറ്റുള്ളവര്‍ നന്നായിക്കാണണം എന്നാഗ്രഹിക്കുന്നവര്‍ക്കും ഇവിടം പ്രയോജനപ്പെടുത്താം.
Friday, February 15, 2008
ട്രാഫിക് സിഗ്നല്‍
അവനവന് പച്ച സിഗ്നല്‍ കിട്ടുന്നത് നോക്കാതെ വശത്തുള്ളവര്‍ക്ക് ചുവപ്പ് സിഗ്നല്‍ കിട്ടിയാലുടനെ ചിലര്‍ വണ്ടിയും കൊണ്ട് ചാടുന്നത് എന്തിനാണ്?
അവന്റെ തലയ്ക്കകത്ത് വെറും ചെളിയായതിനാല്‍ അവനെപ്പോലെ വേറെ ഒരു വായില്‍നോക്കി ആ റെഡ് ലൈറ്റ് തെറ്റിച്ചു വരുന്നുണ്ടാകും എന്നു മനസ്സിലാക്കാനുള്ള സമാന്യബോധം ഇല്ല.
പെട്ടെന്നു ചെന്ന് മല മറിച്ചിട്ടു വേണം കേരളം നന്നാവാന്‍
7 comments:
തെരക്ക്..തെരക്ക്...
അതുതാനല്ലയൊ ഇതെന്ന സംശയം ;)
പിടിച്ചു നിറുത്തി ചെകിടില്‍ രണ്ടെണ്ണം കീച്ചാന്‍ ഇവിടെ ആളില്ലാത്തതൂകൊണ്ട്....
പിടിച്ചു നിറുത്തി ചെകിടില്‍ രണ്ടെണ്ണം കീച്ചാന്‍ ഇവിടെ ആളില്ലാത്തതൂകൊണ്ട്....
വിനാശ കാലേ വിപരീത ബുദ്ധി.. അതന്നേ...
ഈ ഹരിതും മയാവിയും എന്താ ഒരുപൊലെ സംസാരിക്കുന്നത്? ഇതാണോ ‘dual personality‘ എന്നു പറയുന്നത്?
പിന്നെ അതുതാനല്ലയൊ ഇതെന്ന സംശയം....ഇതിന്റെ രണ്ടിന്റേയും ഇടയ്ക് മറ്റൊന്നുണ്ട്......കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാനുള്ള സിഗ്നല്‍.....

Post a Comment